കനയ്യകുമാറിന് ഐക്യദാർഢ്യം ; മലപ്പുറത്ത് സി പി ഐ നേതാവ് കോൺഗ്രസിൽ ചേർന്നു

മലപ്പുറം : കനയ്യകുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മലപ്പുറത്ത് സി പി ഐയുടെ പ്രവാസി സംഘടനാ പ്രവാസി ഫെഡറേഷൻ ജില്ലാ സെക്രട്ടറി സി.ടി അബ്ദുള്ള കുട്ടി കോൺഗ്രസിൽ ചേർന്നു.മംഗലം സ്വദേശിയായ സി.ടി ഇന്ന് ഡി.സി.സി ഓഫീസിലെത്തി ഡി സി സി പ്രസിഡന്റ്‌ വി എസ് ജോയിയിൽ നിന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.

Related posts

Leave a Comment