ചെന്നൈ : ക്വാറൻറൈൻ ലംഘിച്ചതിന് നടൻ കമൽ ഹാസന് നോട്ടീസയച്ച് ആരോഗ്യവകുപ്പ്. കൊവിഡ് ചികിത്സയ്ക്ക് ശേഷം നിർദേശിച്ചിരുന്ന ഒരാഴ്ച സമ്പർക്കവിലക്ക് ലംഘിച്ചതിനാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് കമൽ ഹാസൻ ആശുപത്രി വിട്ടത്. വീട്ടിലേക്ക് പോകുന്നതിന് പകരം നേരെ സ്വകാര്യ ചാനലിൻറെ സ്റ്റുഡിയോയിലേക്കാണ് നടൻ പോയത്. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് കമൽ ഹാസന് നോട്ടീസ് അയച്ചത്.
ക്വാറന്റൈന് ലംഘിച്ചതിന് നടന് കമല്‍ ഹാസന് നോട്ടീസയച്ച് ആരോഗ്യവകുപ്പ്
