കല്‍പ്പകഞ്ചേരിയില്‍ ഒപ്പുശേഖരണം നടത്തി

കല്‍പ്പകഞ്ചേരി: ഇന്ധനവില വര്‍ദ്ധനവിനെതിരെ കല്ലകഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മാമ്പ്ര പെടോള്‍ പമ്പന് മുന്നില്‍ നടത്തിയ ഒപ്പ് ശേഖരസമരം കെ പി സി സി മെമ്പര്‍ പി. ഇഫത്തിക്കാറുദ്ദീന്‍ ഉദ്ഘാടനം ചെയ് തു. രാമച്ചന്‍ അദ്യക്ഷന്‍ വഹിച്ചു.ഡി സി സി സെക്രട്ടരി യാസര്‍ പൊട്ടിച്ചോല, ഡിസി സി മെമ്പര്‍ കുഞ്ഞമ്മു,രായിന്‍, റസാഖ് മാസ്റ്റര്‍, ബീരാന്‍ അഹമ്മദ് കുഞ്ഞി, ജസീല്‍, സുബൈര്‍, റാഷിദ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment