” കലാപ്രതിഭ ” സൈന പ്ലേയിൽ റിലീസ്.

പ്രദീപ്,സംബ്രമാ, മഞ്ജുനാഥ് ഹെഗ്ഡെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ശിവാനന്ദ എച്ച് ഡി കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം
” കലാപ്രതിഭ” സൈന പ്ലേ യൂട്യൂബിൽ റിലീസായി.
സൈന വീഡിയോ വിഷൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം
ചിദാനന്ദ എച്ച് കെ നിർവ്വഹിക്കുന്നു.
അരുണ ബൽരാജ്,മൂഗ് സുരേഷ്, ജഗദീഷ്, ലോകേഷ്,വട്ടറ മല്ലേഷ്, ശ്രീധർ,ഗീത ഭട്ട് എന്നിവരാണ് മറ്റു താരങ്ങൾ.
ടി പി ചന്ദ്രശേഖരൻ ഏലൂർ എഴുതിയ വരികൾക്ക് വിവേക് ​​ചക്രവർത്തി, പൂർണചന്ദ്ര തേജസ്വി എന്നിവർ സംഗീതം പകരുന്നു.ആലാപനം-
ജയരാജ്,ശ്രദ്ധ ദിനേശ്,
എഡിറ്റിംഗ്-വെങ്കി യു ഡി വി,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ആഷിഖ് ബാവ,സംഭാഷണം-
മാധവൻ (സൈന),
സൗണ്ട് ഡിസൈൻ, മിക്‌സിംഗ്-സാജു ദേവ് ഏലൂർ,പ്രൊഡക്ഷൻ ഡിസൈനർ: വിജയ് മഹന്തേഷ്,വിഎഫ്എക്സ്-അവനേ ശ്രീമൻ നാരായണ ജഗദീഷ്,
കാരിക്കേച്ചർ-കാന്തേഷ് എം ബാഡിഗർ, പ്രഫുല്ല,
കൊറിയോഗ്രാഫർ-ആര്യ റോഷൻ,
വസ്ത്രാലങ്കാരം- മിലുഫർ രേഷ്മ റെബെല്ലോ,
ഡബ്ബിംഗ്-സോളമൻ ചങ്ങനാശ്ശേരി,ശാന്തില കൃഷ്ണ,അനിൽ പെരുമ്പളം,മനോജ് സൂര്യ,
ശ്രീദേവ് എസ്,നിഷ,

Related posts

Leave a Comment