പഠനോപകരണ വിതരണവുമായി ബാപ്പുജി കലാവേദി സേവനത്തിന്റെ പുത്തന്‍ ദിശയിലേക്ക്

എടപ്പാള്‍: വട്ടംകുളം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയുടെ ആഭിമുഖ്യത്തില്‍ എരുവപ്രക്കുന്നിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
ആന്‍ഷി ഗ്രൂപ്പ് എം.ഡി. ഷിമില്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഷാഫി കൊട്ടിലില്‍ ആധ്യക്ഷത വഹിച്ചു. ഇ എച്ച്. ഹരീഷ്, എ.വി.ഷറഫുദ്ദീന്‍, ഇ.എം. ഷൗക്കത്തലി, ശ്രീജിത് എരുവപ്ര, എം.വി. അന്‍ഷാദ്, ടി.സലീം, ടി.വി. നൗഷാദ്, ഇ സാദിഖ്, ഇ ഷറഫുദ്ദീന്‍, എം.ആര്‍. സുബ്രഹ്മണ്യന്‍, എം.വി.മുഹമ്മദ്, കൊട്ടിലില്‍ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment