“കഥാന്തരം” ആക്ഷൻ ഒടിടി യിൽ


എംറ്റുബിറ്റു മൂവി മേക്കേഴ്സിന്റെ ബാനറിൽ ബാബുരാജ് നിർമ്മിച്ച് കെ ജെ ബോസ് സംവിധാനം ചെയ്ത “കഥാന്തരം” ആക്ഷൻ ഒടിടി പ്ലാറ്റുഫോമിൽ റിലീസായി നെടുമുടി വേണു, രാഹുൽ മാധവ്, വിഷ്ണുപ്രിയ , ജയകുമാർ (തട്ടീം മുട്ടീം ഫെയിം ), ഇന്ദ്രൻസ്, ഗീതാ വിജയൻ,സിദ്ധാർഥ് ശിവ, കലാഭവൻ റഹ്മാൻ, കോട്ടയം പ്രദീപ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം – സാദത്ത്, കവിത – പാമ്പാടൻ, സംഗീതം – ആദർശ് എബ്രഹാം, കലാസംവിധാനം-ടി ജി ഗോപി,ചമയം -സജി കൊരട്ടി,വസ്ത്രാലങ്കാരം – അരുൺ മനോഹർ, എഡിറ്റിംഗ് -ഹേമന്ത് കെ ഹർഷൻ,പരസ്യകല – രമേശ്‌ എം ചാനൽ.

വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment