അനധികൃത കാളപൂട്ടിനെതിരെ കേസ്

പരപ്പനങ്ങാടി : കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ അറ്റത്തങ്ങാടിയില്‍ കാളപൂട്ട് നടത്തിയതിന് കേരള എ പിഡെമിക്ക് ഓര്‍ഡിനന്‍സ് പ്രകാരം പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ് ങ്ങള്‍ പാലിക്കാതെ സാംക്രമിക രോഗം പകരും എന്ന അറിവോടെ കാളപൂട്ട് നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related posts

Leave a Comment