ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമങ്ങളിൽ ആരോപണം ; അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ മാത്യു കുഴൽനാടനോട് കെ .സുധാകരൻ

തിരുവനന്തപുരം :ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമങ്ങളിൽ മറ്റും ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്ന ആർ.ചന്ദ്രശേഖരന്റെയും അദ്ദേഹത്തിനെതിരെ പരാതി ഉന്നയിച്ചവരുടെയും ആവശ്യപ്രകാരവും ആക്ഷേപമുള്ളവരെ കേട്ട് വിശദമായ അന്വേഷണ റിപ്പോർട്ട് കെ.പി.സി.സിക്ക് സമർപ്പിക്കാൻ മാത്യൂ കുഴൽനാടൻ എം എൽ എയെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം പി ചുമതലപ്പെടുത്തി.

Related posts

Leave a Comment