ധനസഹായം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചു: കെ.സുധാകരന്‍

തിരുവനന്തപുരം: പ്രകൃതിദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായം സമയബന്ധിതമായി നല്കുന്നതിൽ പിണറായി സർക്കാർ വീഴ്ച വരുത്തിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു. ഇത്തവണയെങ്കിലും പ്രളയബാധിതർക്ക് സമയബന്ധിതമായി സഹായമെത്തിക്കാൻ സർക്കാർ തയ്യാറാകണം.

കേരളത്തിൽ അതീവ പരിസ്ഥിതി ദുർബല പ്രദേശത്തും നീർത്തടത്തോട് ചേർന്നും 5924 ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ മൂന്നിലൊന്ന് പോലും നിയമാനുസൃതമല്ല.

Related posts

Leave a Comment