‘നിങ്ങളുടെ ആവേശമാണ് എൻ്റെ ആത്മവിശ്വാസം’ ; ഈ പാർട്ടിയുടെ അടിവേരറുക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാറിൻ്റെ കൈയ്യും പിടിച്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ; പിഴുതെറിയാനാവാത്ത വിധം ആഴത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വേരുകൾ പടർത്തിയിരിക്കുന്നു : കെ സുധാകരൻ

സാധാരണ പാർട്ടി പ്രവർത്തകരുടെ ആവേശമാണ് തൻ്റെ ആത്മവിശ്വാസമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ഈ പാർട്ടിയുടെ അടിവേരറുക്കാനാണ് അരനൂറ്റാണ്ട് കാലമായി സംഘപരിവാറിൻ്റെ കൈയ്യും പിടിച്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം മലപ്പുറത്ത് കെ കെപിസിസി പ്രസിഡന്റ് നടത്തിയ യാത്രയുടെ മൂവർണ്ണക്കടൽ അവരോട് ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ഒരിക്കലും പിഴുതെറിയാനാവാത്ത വിധം ആഴത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വേരുകൾ പടർത്തിയിരിക്കുന്നുവെന്ന് പറയുന്നുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Related posts

Leave a Comment