തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ച ഡെൽന തോമസിനെ നേരിട്ട് അഭിനന്ദിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി.പേട്ടയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയ ഡെൽനയെ കെ സുധാകരൻ ഷാളണിയിച്ച് സ്വീകരിച്ചു.
തിരുവനന്തപുരം: കുളിമാട് പാലം പൊളിഞ്ഞതിന് പിന്നാലെ, രണ്ടുമാസം മുമ്പ് പണിപൂർത്തിയാക്കിയ തിരുവനന്തപുരം ശംഖുമുഖം റോഡും തകർന്ന സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ്...