ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയസേവനം പുതുതലമുറയ്‌ക്ക് മാതൃക : കെ സുധാകരൻ

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ സേവനം പുതുതലമുറയ്ക്ക് മാതൃകയാണെന്ന് കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ അഭിപ്രായപ്പെട്ടു.നിയമസഭയിൽ തുടർച്ചയായി 50 വർഷം പൂർത്തീകരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി, വീക്ഷണം പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ‘ഇതിഹാസം- ഉമ്മൻ ചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്’ പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related posts

Leave a Comment