കെ മുരളീധരനെ കെ പി സി സി പ്രചാരണസമിതി അധ്യക്ഷനായി നിയമിച്ചു

ന്യൂഡൽഹി : കെ മുരളീധരനെ കെ പി സി സി പ്രചാരണസമിതി അധ്യക്ഷനായി കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. രണ്ടാം തവണയാണ് കെ മുരളീധരനെ പ്രചാരണസമിതി അധ്യക്ഷനായി നിയമിക്കുന്നത്.

Related posts

Leave a Comment