കെ കരുണാകരനാണ് താൻ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് ; ലീഡറോടുള്ള ഇഷ്ടമാണ് കെ എസ്‌ യു വിലേക്ക് അടുപ്പിച്ചത്

കൊച്ചി : കെ കരുണാകരൻ ആണ് താൻ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവെന്നും വിദ്യാർഥിയായിരിക്കെ അദ്ദേഹത്തോടുള്ള ഇഷ്ടമാണ് കെഎസ്‌യു വിനൊപ്പം സഞ്ചരിക്കുവാൻ വഴിയൊരുക്കിയതെന്നും സിനിമാതാരം സിദ്ദീഖ്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിന് ഇടയിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

Related posts

Leave a Comment