കെ.കെ. രാധാകൃഷ്ണന്‍ അന്തരിച്ചു

കൊല്ലംഃ ധീവരസഭ സംസ്ഥാന പ്രസിഡന്‍റ് കെ.കെ. രാധാകൃഷ്ണന്‍ അന്തരിച്ചു. കെപിസിസി അംഗം, എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കെഎസ്ഇബി (ഐഎന്‍ടിയുസി) തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related posts

Leave a Comment