ജൂലൈ 7 – ചോയൻ രാജീവൻ രക്തസാക്ഷിത്വ ദിനം

ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ കോൺഗ്രസ് പ്രതിരോധിച്ചതിന്റെ പേരിൽ ആണ് കണ്ണൂർ ചെറുവാഞ്ചേരി സ്വദേശിയായ രാജീവൻ രക്തസാക്ഷിയായത്. യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകനായിരുന്ന ഇദ്ദേഹത്തെ സംഘപരിവാർ ഭീകരർ 1992 ജൂലൈ ഏഴിന് ബസ് തടഞ്ഞ് ബോംബെറിഞ്ഞ് വെട്ടിയും കൊലപ്പെടുത്തി.കൊലപാതകത്തിന് നേതൃത്വം കൊടുത്ത അശോകൻ പിന്നീട് സിപിഎമ്മിൽ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റായി

Related posts

Leave a Comment