മോഹൻആക്കപ്പിള്ളി നിര്യാതനായി

പറവൂർ : പ്രമുഖ പത്രപ്രവർത്തകനും സ്റ്റാർ ഓഫ് കേരള ഇംഗ്ലീഷ് സായാഹ്ന പത്രത്തിന്റെ പത്രാധിപരുമായ മോഹൻ ആക്കപ്പിള്ളി അന്തരിച്ചു. സംസ്കാരം നാളെ രാവിലെ തോന്യകാവ് ശ്മശാനത്തിൽ.ആക്കപ്പിള്ളി ലളിതാമ്മയുടേയും മകനാണ് . ഭാര്യ: പ്രൊഫ. ശാന്തി നി . (മധുര യൂണിവേഴ്സിറ്റി )മകൻ : രാഹുൽ : (മാനേജർ . ആക്സിസ്സ് ബാങ്ക് . ബാംഗ്ളൂർ. ) സഹോദരങ്ങൾ: രത്നകുമാരി (റാണി ) സതേൺ റെയിൽവേ പാലക്കാട് )രമേശൻ (N R 1 തിരുവനന്തപുരം)

.

Related posts

Leave a Comment