കേരള സർവ്വകലാശാല ജൂഡോ ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ ജിഷ്ണുവിന്

കൊല്ലം : കേരള സർവകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള ദേവസ്വം ബോർഡ് കോളേജിലെ ബി എസ് സി ബോട്ടണി അവസാന വർഷ വിദ്യാർഥി ജിഷ്ണുവിന്.വടക്കേ മൈനാഗപ്പള്ളി സ്വദേശിയാണ് ജിഷ്ണു. യൂത്ത് കോൺഗ്രസ് ശൂരനാട് തെക്ക് മണ്ഡലം ജനറൽ സെക്രട്ടറിയാണ്

Related posts

Leave a Comment