മലയാളി നേഴ്‌സായ ജിൻസി ജെറിക്ക് പുരസ്‌കാരം

കാനഡ : ജനീവയിലെ അന്തർദേശീയ കോൺഫറൻസ് ഓൺ പ്രിവൻഷൻ ആൻഡ് ഇൻഫെക്ഷൻ കൺട്രോളിൻറെ (ഐ.സി.പി.ഐ.സി) മികവിനുള്ള ബഹുമതിക്ക് ഐർലൻഡിലെ ഇന്ത്യൻ ഗവേഷക ജിൻസി ജെറി അർഹയായി.ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആണ് രണ്ട് വർഷത്തിലൊരിക്കൽ ഇത്തരത്തിലൊരു സമ്മേളനം നടത്തുന്നത്.
 നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളാണ് എല്ലാ വർഷവും ഐ.സി.പി.ഐ.സിയിൽ പങ്കെടുക്കാറുള്ളത്. ഡബ്ലിനിലെ മേറ്റർ മിസറികോർഡിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻൻറ് കൺട്രോൾ (ഐ.പി.സി) അസിസ്റ്റൻറ് ഡയറക്ടർ ആയ ജിൻസി ജെറിക്ക് അഭിനന്ദനങ്ങൾ.

Related posts

Leave a Comment