മഹിളാ കോൺഗ്രസിന് പുതിയ സാരഥി ; സംസ്ഥാന അധ്യക്ഷയായി ജെബി മേത്തർ

സംസ്ഥാനത്തെ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറിനെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പ്രഖ്യാപിച്ചു. നിലവിൽ ആലുവ നഗരസഭ വൈസ് ചെയർപേഴ്സൺ ആണ്. ആലുവ സ്വദേശിയാണ്.

Related posts

Leave a Comment