മഹിളാ കോൺ​ഗ്രസ് അധ്യക്ഷയായി ജെബി മേത്തർ വ്യാഴാഴ്ച്ച ചുമതലയേൽക്കും

തിരുവനന്തപുരം: മഹിളാ കോൺ​ഗ്രസ് അധ്യക്ഷയായി നിയോ​ഗിക്കപ്പെട്ട ജെബി മേത്തർ ഡിസംബർ 23 രാവിലെ 10.30-ന് തിരുവനന്തപുരം കെപിസിസി ഓഫീസിൽ വച്ച് ചുമതലയേൽക്കും. പുതിയ നേതൃത്വത്തിൽ പ്രസ്ഥാനത്തിന് ഉണർവേകാൻ ജെബി മേത്തർ എത്തുന്ന ആവേശത്തിലാണ് പ്രവർത്തകർ. സ്ത്രീ സുരക്ഷക്കുവേണ്ടിയും, സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങൾക്കെതിരെയും പോരാടുമെന്ന് ജെബി വീക്ഷണത്തോട് പറഞ്ഞു.

Related posts

Leave a Comment