ജയസൂര്യയുടെ നൂറാം ചിത്രം ‘സണ്ണി ‘ ഡിജിറ്റൽ റിലീസിന്; സെപ്തംബർ 23ന് ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സണ്ണിയുടെ’ ടീസർ പുറത്തിറങ്ങി. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്. ചിത്രം ആമസോൺ പ്രൈം വഴി സെപ്റ്റംബർ 23 ന് റിലീസ് ചെയ്യും.

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്.

മലയാള സിനിമയിൽ ഡിജിറ്റൽ റിലീസിങ്ങിന് തുടക്കമായത് തന്നെ ജയസൂര്യ ചിത്രം ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെയായിരുന്നു.

Related posts

Leave a Comment