ജവഹർ ബാൽ മഞ്ച് 2022 ടേബിൾ ടോപ് കലണ്ടർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ജവഹർ ബാൽ മഞ്ച് 2022 ടേബിൾ ടോപ് കലണ്ടർ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ.ആന്റണി ബാൽ മഞ്ച് അംഗം മാസ്റ്റർ കാർത്തിക്കിന് നൽകി പ്രകാശം ചെയ്തു. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ,
ജോസഫ് വാഴയ്ക്കൻ , ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ.ജി.വി.ഹരി, മഞ്ച് ജില്ലാ ചെയർമാൻ അനിൽ കുളപ്പട വൈസ് ചെയർമാൻ രാജാജി മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment