ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ്‌ ധർമ്മടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ക്വട്ടേഷൻ -ലഹരി മാഫിയ കൂട്ടുകെട്ടിനെതിരെ ചെമ്പിലോട് കോയ്യോട് ജനകീയ വിചാരണ സദസ്സ് സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജന സിക്രട്ടറി സന്ദീപ് പാണപ്പുഴ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ സനോജ് പലേരി അധ്യക്ഷത വഹിച്ചു സംസഥാന എക്സിക്യൂട്ടീവ് അംഗം റിജിൻ രാജ് ,. ജില്ലാ ജനറൽ സെക്രട്ടറി മാരായ അനൂപ് തന്നട, സജേഷ് അഞ്ചരക്കണ്ടി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജയറാം പൊതുവാച്ചേരി മണ്ഡലം പ്രസിഡണ്ടുമാരായ ഷിജിൽ പെരുമ്പാല , അനിലേഷ്. മുഴപ്പിലങ്ങാട് .അഭിലാഷ് കടമ്പൂർ , ദിൽഷാദ് എം.വി ,ബിജു നാവത്ത്, ഭാരവാഹി പ്രജു പാറപ്രം, തുടങ്ങിയവർ സംസാരിച്ചും…

Related posts

Leave a Comment