ജനകീയ ഒപ്പുശേഖരണം ശ്രദ്ധേയമായി


പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറത്ത് മുഴുവന്‍ പെടോള്‍ പമ്പുകള്‍ക്ക് മുമ്പിലും ജനകീയ ഒപ്പ് ശേഖരണം നടത്തി.തിരുര്‍ ക്കാടിലെ ഒപ്പുശേഖരണം മണ്ഡലം പ്രസിഡണ്ട് ടി.മുരളീധരനും പുത്തനങ്ങാടി പെടോള്‍ പമ്പിനു മുന്നില്‍ ബ്ലോക്ക് കോണ്‍ഗ്രസ്റ്റ് വൈസ് പ്രസിഡണ്ട് വാത്താചിറ ബേബിയും ഉല്‍ഘാടനം ചെയ്തു ജോര്‍ജ് കൊളത്തൂര്‍ ഒടുവില്‍ അഷറഫ് പി.വിശ്വനാഥന്‍ അബ്ദുള്‍ ഖാദര്‍ പി.മൊയ്തു സേതുമാധവന്‍ ,അജിത് മാനു വൈലോങ്ങര.ശങ്കരന്‍ ,സുരേഷ് ഫൈസല്‍ ചോലയില്‍ ഉമ്മര്‍ .ഇ സൈതലവി .രാജേഷ് മുഹഷ് മാസ്റ്റര്‍ ഭാസ്‌കരന്‍ സതിശന്‍ .പി ഗീത സിന്ധു, പത്മ സലീനതാണിയന്‍ പി.നാസര്‍ ഷെരീഫ് ങസ അസൈനാര്‍ പി.ടി ഷാന്‍ റ്റോ തോമസ് അസീസ് ജഗ മാത്യൂ ഇ കുഞ്ഞി മൊയ തീന്‍ എബ്രഹാം ചക്കിങ്ങല്‍ ജിജി ജോസഫ് അഷറഫ്.റോയി.രാവുണ്ണി.അനസ് പ്രകാശന്‍ മാസ്റ്റര്‍’ രജീഷ അലി അക്ഷയ് എന്നിവര്‍ വിവിധ സ്ഥലങളില്‍ നേതൃത്വം നല്കി

Related posts

Leave a Comment