യൂത്ത്കോൺഗ്രസ് പദയാത്രയിൽ കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച് മുന്നോട്ടു നടക്കുന്ന യുവതി ; സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം വൈറൽ

കോഴിക്കോട് : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വർഗീയതയ്ക്കെതിരായ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ യുവജന റാലിക്കിടയിലെ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രണ്ട് കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് യൂത്ത് കോൺഗ്രസ് പതാകയുമേന്തി യുവതി മുന്നോട്ടു നടക്കുന്ന ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. സ്ത്രീകൾ തീരെ സുരക്ഷിതമല്ലാത്ത ഭരണത്തിൽ ഭരണകൂടങ്ങൾക്കെതിരെ ഉള്ള പ്രതിഷേധത്തിന്റെ ഉറച്ച പ്രതീകമായി ചിത്രത്തെ സാമൂഹ്യമാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് പങ്കുവെക്കുന്നത്.

Related posts

Leave a Comment