ഇതിഹാസം : ഉമ്മൻ ചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട് ; വീഡിയോ പ്രമോസോങ് റിലീസ് ചെയ്തു

വീക്ഷണം പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ഉമ്മൻ ചാണ്ടി നിയമസഭയിൽ അര നൂറ്റാണ്ട് “ഇതിഹാസം” വീഡിയോ പ്രമോ സോങ് റിലീസ് ചെയ്തു.കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് വീഡിയോ സോങ്ങിന്റെ സിഡിയുടെ മാതൃക വീക്ഷണം സി എഫ് ഒ പ്രവീൺ വി ആറും ഡെപ്യൂട്ടി ജനറൽ മാനേജർ സാജൻ എസ് ബി നായരും ചേർന്നാണ് നൽകിയാണ് പ്രകാശനം ചെയ്തത്. നവംബർ 10ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിലാണ് പുസ്തകപ്രകാശനം.

Related posts

Leave a Comment