ഇതിഹാസം – ഉമ്മൻചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട് ; പുസ്തക പ്രകാശനം നവംബർ 10ന്

ജനഹൃദയങ്ങളിൽ 50 വർഷങ്ങൾ

കൊച്ചി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ 50 വർഷങ്ങൾ പൂർത്തീകരിച്ച ഘട്ടത്തിൽ അദ്ദേഹത്തിന്റെ ജീവിതം തുറന്നുകാട്ടുന്ന ഇതിഹാസം എന്നപേരിൽ വീക്ഷണം പുറത്തിറക്കുന്ന കോഫി ടേബിൾ ബുക്ക് നവംബർ പത്തിന് പ്രകാശനം ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ബുക്ക് നൽകി പ്രകാശനം ചെയ്യും.ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഒട്ടേറെ പേർ പങ്കെടുക്കും.

Related posts

Leave a Comment