‘ഇതെന്താ പഞ്ചായത്ത് കിണറാണോ?’ നടിയുടെ ചിത്രത്തിന് മോശം കമന്റിട്ടയാൾക്ക് മറുപടി……….

സോഷ്യൽ മീഡിയയിൽ സജീവമാണ് അവതാരകയും നടിയുമായ സാധിക വേണു ഗോപാൽ. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത് ചിത്രത്തിന് താഴെ മോശം കമന്റ് ഇട്ട ആൾക്ക് മറ്റൊരാൾ നൽകിയ മറുപടിയാണ്.‘ഇതെന്താ പഞ്ചായത്ത് കിണറാണോ?’. എന്നാണ് ഒരാൾ കമന്റ് ഇട്ടത്. ഇതിനു ആരാധകർ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് . ‘ഈ ചിത്രത്തിൽ ഒരു മര്യാദകേടും ഇല്ല. എന്നിട്ടും ഇങ്ങനെയൊക്കെ കമന്റ് ചെയ്യണം എങ്കിൽ അതിലൂടെ വെളിപ്പെടുന്നത് നിങ്ങളുടെ സ്വന്തം സംസ്‌കാരം ആണ്’ എന്നായിരുന്നു ഒരു ആരാധകന്റെ മറുപടി.

Related posts

Leave a Comment