ജോജു ജോർജിന്റെ പുതിയ ചിത്രം” ഇരുമുഖം “

ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു.”ഇരു മുഖം'” എന്ന് പേരിട്ട ചിത്രം ജോജുവിന്റെ ഫേസ് ബുക്ക്‌ പേജിലൂടെയാണ് പുറത്തിറക്കിയത്.നവാഗതനായഷറഫുദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവതേജ് ഫിലിംസിന്റെബാനറിൽ സുജൻ കുമാർ നിർമിക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേറ്റീവ്ത്രില്ലറാണ്. സ്ക്രിപ്റ്റ് ബിജു ആർ പിള്ള. ലൈൻ പ്രൊഡ്യുസർ എൻ. എം ബാദുഷ.പി ആർ ഒ മഞ്ജു ഗോപിനാഥ്. ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ മാസത്തിൽ ആരംഭിക്കും.

Related posts

Leave a Comment