ഇരിമ്പിളിയം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി

ഇരിമ്പിളിയം മണ്ഡലം കോണ്‍ഗ്രസ്സ്
കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി
ഇരിമ്പിളിയം : പെട്രോളിയം വില അന്യായമായി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്, അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാന മനുസരിച്ചായിരുന്നു ജനകീയ ഒപ്പുശേഖരണ പരിപാടി.കോട്ടപ്പുറം പെട്രോള്‍ പമ്പിന് മുന്‍വശം നടന്ന പരിപാടി ഡി.സി.സി.സെക്രട്ടറി പി.സി.എ.നൂര്‍ജ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.ടി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു.കെ.മുരളീധരന്‍, സി.കരുണ കുമാര്‍, പി.സുരേഷ്, കീഴോപ്പാട്ട് മുഹമ്മദലി, പി.ടി.ഷഹ്നാസ്, പി.പി.ഗോപിനാഥ്, കാളിയത്ത് ബാവ ,എന്‍.നൗഷാദ്, എന്‍.മുഹമ്മദ്, ബിജു മങ്കേരി, പി.സി.ഹംസ, കെ.എം.മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Comment