ആ​ന ക​രി​മ്പി​ൻ​കാ​ട്ടി​ൽ എ​ന്ന​തി​നു പ​ക​രം ശി​വ​ൻ​കു​ട്ടി നി​യ​മ​സ​ഭ​യി​ൽ എ​ന്നാ​യി : പി.​ടി. തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ല്‍​എ. ആ​ന ക​രി​ന്പി​ന്‍​കാ​ട്ടി​ല്‍ എ​ന്ന​തി​നു​പ​ക​രം ശി​വ​ന്‍​കു​ട്ടി നി​യ​മ​സ​ഭ​യി​ല്‍ എ​ന്നാ​യി. നി​യ​മ​സ​ഭ​യി​ലെ ആ ​ദൃ​ശ്യം വി​ക്ടേ​ഴ്സ് ചാ​ന​ലി​ല്‍ കാ​ണി​ക്ക​ണ​മെ​ന്നും പി.​ടി. തോ​മ​സ് നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. ശി​വ​ന്‍​കു​ട്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പി.​ടി. തോ​മ​സ് അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സും ന​ല്‍​കി​യി​രു​ന്നു.

പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​യാ​ള്‍ എ​ങ്ങ​നെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​മെ​ന്നും തോ​മ​സ് ചോ​ദി​ച്ചു. സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ സ​ന്തോ​ഷി​ക്കു​ന്ന​ത് കെ.​എം. മാ​ണി​യു​ടെ ആ​ത്മാ​വാ​ണ്. മാ​ണി അ​ഴി​മ​തി​ക്കാ​ര​നെ​ന്ന് ഇ​ട​തു​പ​ക്ഷം ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്നു​ണ്ടോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. മ​ധു​രി​ച്ചി​ട്ട് തു​പ്പാ​നും ക​യ്ച്ചി​ട്ട് ഇ​റ​ക്കാ​നും വ​യ്യെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ജോ​സ് കെ. ​മാ​ണി​യെ​ന്നും പി.​ടി. തോ​മ​സ് പ​രി​ഹ​സി​ച്ചു.

Related posts

Leave a Comment