ഇന്ദ്രൻസിന്റെ ‘വിത്തിന്‍ സെക്കന്റ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയൻ സംവിധാനം ചെയ്യുന്ന ‘വിത്തിൻ സെക്കന്റ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസായി. സുധീർ കരമന, അലൻസിയാർ, സെബിൻ സാബു, ബാജിയോ ജോർജ്ജ്, സാന്റിനോ മോഹൻ, മാസ്റ്റർ അർജുൻ സംഗീത്, സരയൂ മോഹൻ, അനു നായർ, വർഷ ഗെയ്ക്വാഡ്, സീമ ജി. നായർ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം, ഇന്ദ്രൻസ് പ്രധാനവേഷത്തിലെത്തിയ ഹോം എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയിരിക്കുന്നത്.

Related posts

Leave a Comment