ഇന്ദിരാജിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

എൻ.ജി. ഒ അസോസിയേഷൻ എറണാകുളം ജില്ലാകമ്മിറ്റി ഓഫീസിൽ ഇന്ദിരാ അനുസ്മരണം ആചരിച്ചു. ഇന്ദിരാ അനുസ്മരണം സംസ്ഥാന വൈസ് പ്രസിഡന്റ് എം. ജെ തോമസ് ഹെർബിറ്റ്‌ ഉദ്ഘാടനം ചെയ്തു. സിറ്റി ബ്രാഞ്ച് പ്രസിഡന്റ്‌ കെ. ആർ വിവേക് അധ്യക്ഷ വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ ആന്റണി സാലു, സിനു പി ലാസർ, കെ.എം ബാബു, ബേസിൽ, അജീഷ്, പ്രേമോദ്, ജോൺ മിൽട്ടൺ, സനന്ദ്, ശ്രീനി പ്രസാദ്, തമ്പി, ജെൻസൺ, അനിൽ, ജോഫർ രാജ്, സഞ്ജയ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related posts

Leave a Comment