ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ; കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രചാരണ സമതി ചെയര്‍മാന്‍ കെ മുരളീധരന്‍ എംപി, കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്‍, ട്രഷറര്‍ പ്രതാപ ചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാര്‍, ജി എസ് ബാബു, സുബോധന്‍,കെപിസിസി നിര്‍വാഹക സമതി അംഗങ്ങളായ പത്മജാ വേണുഗോപാല്‍, ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ് എന്നിവരും എന്‍.പീതാംബരകുറുപ്പ്,പന്തളം സുധാകരന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍,രഘുചന്ദ്രപാല്‍ തുടങ്ങിയവരും പങ്കെടുത്തു.

Related posts

Leave a Comment