കുട്ടിയായിരിക്കെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ വാനരസേനയുമായി സജീവമായി ഇന്ദിരാഗാന്ധി

സ്വാതന്ത്ര്യ സമരത്തില്‍ ഇന്ദിരാഗാന്ധി സജീവമായി പങ്കെടുത്തിരുന്നു. കുട്ടിയായിരിക്കെ ‘ബാല്‍ ചര്‍ക്ക സംഘും’ 1930ല്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ കോണ്‍ഗ്രസിനു സഹായമേകാന്‍ കുട്ടികളുടെ ‘വാനരസേന’യും രൂപീകരിച്ചു.1942ല്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഡല്‍ഹിയില്‍ 1947ല്‍ കലാപമുണ്ടായ സ്ഥലങ്ങളില്‍ സമാധാനത്തിന്റെ സന്ദേശവുമായി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.ഗാന്ധിജിയുടെ മേല്‍നോട്ടത്തിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം.

Related posts

Leave a Comment