ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു

ദോഹ : മനോരമ ലേഖികയും ഇന്ത്യൻ മീഡിയ ഫോറം അംഗവുമായ ശ്രീദേവി ജോയിയുടെ ‘അമ്മ ചന്ദ്രിക സി നായരുടെ ( 75 ) നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു . കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുകയും പരേതയുടെ ആത്മാവിന് നിത്യ ശാന്തി നേരുകയും ചെയ്തു .
കോട്ടയം തലയാഴം ഉല്ലല കുപ്പേടിത്തറയിൽ എൻ ചന്ദ്രശേഖരൻ നായരുടെ ഭാര്യയാണ് ഇന്ന് മരണപ്പെട്ട ചന്ദ്രിക സി നായർ .സംസ്‍കാരം ഇന്ന് വൈകീട്ട് വീട്ടു വളപ്പിൽ നടന്നു മക്കൾ ശ്രീകുമാർ സി ടി ( അദ്ധ്യാപകൻ ടി യു വി റെയിൻലൻഡ് എൻ ഐ എഫ് ഇ അക്കാദമി ,കോട്ടയം) ,പരേതനായ കൃഷ്ണകുമാർ ,ശ്രീദേവി ജോയ് ,മരുമക്കൾ : ജിഷ ശ്രീകുമാർ ( കോട്ടയം ) , ജോയ് മാത്യു ( ഖത്തർ ) .

Related posts

Leave a Comment