ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയെ പാക് നാവികസേന വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി : ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യ-പാക് സമുദ്രാതിര്‍ത്തിയ്ക്ക് സമീപം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്റെ വെടിവെപ്പ്. മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. നാവികസേനാംഗങ്ങള്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Related posts

Leave a Comment