ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗം പുതിയ ഭാരവാഹികൾ

ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റ റിന്റെ  വനിതാ വിഭാഗമായ എം ജി എം ഖത്തർ 2021, 22 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാവികളെ തെരെഞ്ഞെടുത്തു.‌
പ്രസിഡണ്ട്: സാഹിദ അബ്ദുർറഹ്‌മാൻ ജനറൽ സെക്രട്ടറി: ഫദീല ഹസ്സൻ ട്രഷറർ:  അംന  പട്ടർകടവ്‌
വൈസ് പ്രസിഡണ്ടുമാരായിഷെരീഫ സിറാജ്‌, സബിത മുഹമ്മദലി, സലീന ഹുസൈൻ
സെക്രട്ടറിമാരായി മുബഷിറ മുനീർ, മെഹറുന്നിസ, റിസ്‌വാന താജുദ്ദീൻ എന്നിവരെയും തിരഞെടുത്തു.
എം ജി എം ൽ  നിന്നും അഡ്വ. ശബീന മൊയ്തീൻ, സൈബുന്നീസ, ആരിഫ അക്ബർ എന്നിവരെ ഇസ്ലാഹി സെന്റർ ഉപദേശക സമിതിയിലേക്ക്‌ ശുപാർശ ചെയ്തു.
4 മേഖലകളിൽ നിന്നും, രണ്ട് വിദൂര യൂണിറ്റുകളിൽ നിന്നുമായി ലഭിച്ച പാനലുകൾ അടിസ്ഥാനമാക്കിയാണ് തെരെഞ്ഞെടുപ്പ് നടത്തിയത്‌. തെരെഞ്ഞെടുപ്പിനു ഖത്തർ ഇന്ത്യൻ ഇസ്ലാഹീ സെന്റർ ഉപദേശകസമിതി ചെയർമാൻ അക്ബർ കാസിം, വൈസ്‌ പ്രസിഡണ്ടും MGM ഉപസമിതി ചെയർമാനുമായ ഫൈസൽ കാരട്ടിയാട്ടിൽ, വൈസ്‌ പ്രസിഡണ്ട്‌ മുനീർ സലഫി എന്നിവർ നേതൃത്വം വഹിച്ചു.
പ്രസിഡണ്ട്‌ ഷൈനി സമാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അംന പട്ടർ കടവ്‌ സ്വാഗതം പറഞ്ഞു. സിക്രട്ടറി വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ച ശേഷം പുതിയ നേതൃത്വം തെരെഞ്ഞെടുക്കപ്പെട്ടു.
നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ ഡയരക്ടർ MM അക്ബർ  ഉൽബോധനം നടത്തി. കൂട്ടായ പ്രവർത്തനങ്ങളുടെ മാഹാത്മ്യങ്ങൾ വക്കം മൗലവിയുടെയും, KM മൗലവിയുടെയും ചരിത്രത്തിലൂടെ അദ്ദേഹം വിശദീകരിച്ചു.
ഷൈനി സമാൻ, അംന, സൈബുന്നീസ, സൈനബ ലത്തീഫ്‌, റംല ഫൈസൽ, ശമി ഷരീഫ്‌ തുടങ്ങിയവർ അനുമോദനങ്ങളർപ്പിച്ചു.
നേത്രത്വം ഏറ്റെടുത്തു കൊണ്ട്‌ പുതിയ ഭാരവാഹികളായ സാഹിദ അബ്ദുർറഹ്മാൻ, ഫദീല ഹസ്സൻ, അംന, മെഹറുന്നീസ, സലീന ഹുസ്സൈൻ മുതലായവർ സംസാരിച്ചു.ദഅവ: ചെയർപേഴ്സൺ സുഹ്റ മായിൻ; സെക്രട്ടറി സൈനബ ലത്തീഫ് QLS: ചെയർപേഴ്സൺ ആരിഫ അക്ബർ; സെക്രട്ടറി നസീമ യൂസുഫ്റിലീഫ്‌: ചെയർപേഴ്സൺ ശരീഫ സിറാജ്; സെക്രട്ടറി: ഷെമി ഷെരീഫ്പബ്ലിക് റിലേഷൻസ്: ചെയർപേഴ്സൺ സലീന ഹുസ്സൈൻ; സെക്രട്ടറി ഷൈനി സമാൻ  നിച്ച് ഓഫ് ട്രുത്ത്: ചെയർ പേഴ്സൺ മറിയം ഷാഫി; സെക്രട്ടറി ആയിഷ സിജ വെളിച്ചം: ചെയർപേഴ്സൺ റംല ഫൈസൽ; സെക്രട്ടറി സുലൈഖ ഹസ്സൻ; സബിത മുഹമ്മദ് അലി CIS: ചെയർപേഴ്സൺ, താഹിറ ഇബ്രാഹിം; സെക്രട്ടറി മുബഷിറ മുനീർ; ഷുജ അൻസാർ കൾചറൽ & സ്പോർട്സ് ആക്റ്റിവിറ്റീസ്: ചെയർപേഴ്സൺ റിസുവാന താജുദ്ദീൻ; സെക്രട്ടറിമാർ ഷെർമിന ജലീൽ; സലീന ഹുസ്സൈൻ; ഷീന അനീസ്
-സോഷ്യൽ മീഡിയ: ചെയർപേഴ്സൺ സൽമ   തുടങ്ങിയ ഉപസമിതികളും തെരഞ്ഞെടുത്തു  സെക്രട്ടറി അസ്മ ഹസ്സൻലിയ മറിയം ഖിറാഅത്ത്‌ നടത്തി. ഫദീല ഹസ്സന്റെ നന്ദിപറഞ്ഞു

Related posts

Leave a Comment