118 മൂലകങ്ങൾ 36 സെക്കന്റിൽ അവതരിപ്പിച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി പത്താം ക്ലാസ് വിദ്യാർത്ഥിനി

പീരിയോടിക് ടേബിളിലെ 118 മൂലകങ്ങൾ 36 സെക്കന്റിൽ അവതരിപ്പിച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ അയിലം ഗവ.ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഭിരാമി .എ. എസ്. ആറ്റിങ്ങൽ അയിലം മoത്തുവാതുക്കലിന് സമീപം  ‘മഴവില്ലിൽ’ അനീഷ് – സുകന്യ ദമ്പതികളുടെ മകളും .മുതിർന്ന കോൺഗ്രസ് അംഗം ഗോപാലകൃഷ്ണൻ നായരുടെ കൊച്ചുമകളും കൂടിയാണ്.Attachments area

Related posts

Leave a Comment