വനിതാ ഹോക്കിയിലും ഇന്ത്യക്കു ജയം, അയര്‍ലന്‍ഡിനെ വീഴ്ത്തി 1-0

ടോക്കിയോഃ ഒളിംപിക്സില്‍ ഇന്ത്യക്കു വീണ്ടും വെള്ളിവെളിച്ചം. വനിതാ ഹോക്കിയില്‍ ഇന്ത്യ അയര്‍ലണ്ടിനെ മറികടന്നു. സ്കോര്‍ 1-0. പഞ്ചാബില്‍ നിന്നുള്ള താരം നവനീത് കൗറാണ് ഇന്ത്യയുടെ വിജയ ഗോള്‍ കുറിച്ചത്. ഈ ഗോള്‍ അംഗീകരിക്കാന്‍ അയര്‍ലന്‍ഡ് വിസമ്മതിച്ചെങ്കിലും റഫറിയുടെ തീര്‍പ്പ് അന്തിമമായിരുന്നു. വനിതാ ഹോക്കിയില്‍ നേരത്തേ മൂന്നു കളികളില്‍ ഇന്ത്യ തോറ്റിരുന്നു.

Related posts

Leave a Comment