പാരാലിംപിക്സില്‍ ഇന്ത്യക്ക് എട്ടാം മെഡല്‍

ടോക്കിയോ: പാരാലിംപിക്സില്‍ ഇന്ത്യക്ക് എട്ടാമത്തെ മെഡല്‍. പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ സിംഗ് രാജ് അഥാനയിലൂടെയാണ് ഇന്ത്യ മെഡല്‍ വേട്ടയില്‍ മുന്നിലെത്തിയത്. സിംഗിന് വെങ്കലം. 2016 റിയോ പാരാലിംപ്കിസില്‍ ഇന്ത്യക്ക് ആകെ ലഭിച്ചത് നാലു മെഡലുകളായിരുന്നു. ടോക്കിയോ പാരാലിംപ്കിസില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ ഷൂട്ടിംഗ് മെഡലാണിത്.

Related posts

Leave a Comment