പാരാലിമ്ബിക്‌സില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ ; ഭവിന പട്ടേല്‍ ഫൈനലില്‍

ടോക്കിയോ : വനിത ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരം ഭവിന പട്ടേൽ ഫൈനലിൽ പ്രവേശിച്ചു. ക്ലാസ് ഫോർ വനിതാ ടേബിൾ ടെന്നീസ് സെമിയിൽ ചൈനയുടെ ലോക മൂന്നാം നമ്ബർ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്. പാ​രാ​ലിമ്ബി​ക് ടേ​ബി​ൾ ടെ​ന്നീ​സ് ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​ണു ഭ​വി​ന. ചൈ​നീ​സ് താ​രം ഴൂ ​യിം​ഗ് ആ​ണ് ഫൈനലിൽ ഭ​വി​ന​യു​ടെ എ​തി​രാ​ളി. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 7.15ന് ​മ​ത്സ​രം ന​ട​ക്കും.

Related posts

Leave a Comment