കോമൺ വെൽത്തിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു

ബർമിങാം: കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു. ഇന്ന് ഒരു വെള്ളിയും മൂന്നു വെങ്കലും നേടിയാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. ജൂഡോയിൽ തൂലിക മാൻ വെള്ളി നേടി.


ഭാരോദ്വഹനത്തിൽ ​ഗുർദീപ് സിം​ഗ് വെങ്കലം നേടിയപ്പോൾ ഹൈജംപിൽ തേജസ്വനി ശങ്കർ ഇന്ത്ക്കു വേണ്ടി ചരിത്ര മെഡൽ നേടി. മൂന്നാം സ്ഥാനവും വെങ്കലവുമാണ് ​തേജസ്വനിയുടെ നേട്ടം. പുരുഷന്മാരുടെ ബാറ്റ്മിൻഡൻ സിം​ഗിൾസിൽ സൗരവ് ​ഗോസലും വെങ്കലം നേടി.

Related posts

Leave a Comment