സ്വാതന്ത്രദിനം ‘ആഘോഷിച്ചു.

 കോട്ടൂർ നവജീവൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കൂട്ടാലിടയിൽ സ്വാതന്ത്രദിനാഘോഷത്തിൻ്റെ  ഭാഗമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പതാക ഉയർത്തൽ ട്രസ്റ്റ് പ്രസിഡണ്ട് ഇ .ഗോവിന്ദൻ നമ്പീശൻ നിർവ്വഹിച്ചു. മനോജ് കണ്ടിയിൽ ,അജി കിഴക്കമ്പത്ത് ,പ്രസാദ് പൊക്കിട്ടാത്ത് , ടി.എം മോഹനൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു

Related posts

Leave a Comment