കോൺ​ഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം, അംബികാ സോണി പതാക ഉയർത്തി

ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്താറാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് എഐസിസി ആസ്ഥാനത്ത് പ്രൗഢമായ തുടക്കം. ഒരാഴ്ച നീളുന്ന ആഘോഷങ്ങളാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നു രാവിലെ മുതിർന്ന നേതാവ് അംബികാ സോണി ദേശീയ പതാക ഉയർത്തി. കോവിഡ് മൂലം ക്വാറന്റൈനിൽ കഴിയുന്നതിലാൻ സോണിയ ​ഗാന്ധി പങ്കെടുത്തില്ല. രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, കെ.സി. വേണു ​ഗോപാൽ, ​ഗുലാം നബി ആസാദ്, ആനന്ദ ശർമ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. തുടർന്ന് ​ഗാന്ധിസ്മാരകത്തിലേക്കു പദയാത്രയും നടത്തി.

Related posts

Leave a Comment