പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

നിലമ്പൂര്‍ : മൂത്തേടം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മരുതങ്ങാട് വാര്‍ഡില്‍ കോവിഡ് മാനദന്ധങ്ങള്‍ അനുസരിച്ചു ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനോനോപകരണങ്ങള്‍
ഇന്‍കാ്‌സ് യൂത്ത് വിം്ഗ് യു എ ഇ നല്‍കി.ആര്യാടന്‍ ഷൗക്കത്ത് ഉത്ഘാടനം നിര്‍വഹിച്ചു. കെപിസിസി സെക്രട്ടറി കെ പി നൗഷാദലി മുഖ്യഥിതിയായിരുന്നു. ഹൈദര്‍ തട്ടത്താഴത്ത് (പ്രസിഡന്റ്, ഇന്‍കാസ് യൂത്ത് വിങ്ങ്, ദുബൈ) നൗഫല്‍ (വാര്‍ഡ് മെമ്പര്‍ ), ഉസ്മാന്‍ ഫുജൈറ, യൂസഫ് പി.കെ അബുദാബി, ഷാജി പി. ഖാസിമി എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ വിതരണം ചെയ്തു.

Related posts

Leave a Comment