ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നവതിയാഘോഷങ്ങൾക്ക് ഇൻകാസിന്റെ ഐക്യദാർഢ്യം

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ ഡി.സി.സി. സംഘടിപ്പിച്ച പരിപാടിക്ക് ഐക്യദാർഡ്യം അറിയിച്ചുകൊണ്ട്  ഇൻകാസ് നേതാക്കൾഎ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് ഇൻകാസ് യു.എ.ഇയുടെ ബേഡ്ജ് ഇൻകാസ് സംസ്ഥാന സെക്രട്ടറിമാരായ സി. സാദിഖലി, ഹസ്സൻ വടക്കേക്കാട് എന്നിവർ ചേർന്ന് നൽകുന്നു.

Related posts

Leave a Comment