ഇൻക്കാസ് ഷാർജ കമ്മിറ്റി എം.എം.സുൽഫിക്കർ സ്മാരക വിദ്യാഭ്യാസ അവാർഡ് നൽകി

ഷാർജ: ഇൻക്കാസ് ഷാർജ കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ അന്തരിച്ച ഇൻക്കാസ് നേതാവ് എം.എം.സുൽഫിക്കർ സ്മാരക അവാർഡ് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി സിക്രട്ടറി ബിജു അബ്രഹാമിൻ്റെ മകൾ ആൻ ബിജുവിന് ഇൻക്കാസ് യു.എ.ഇ കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി നൽകുന്നു.

Related posts

Leave a Comment