ഇൻകാസ് അൽഐൻ സ്‌നേഹോത്സവം സീസൺ 2 വിഡിയോ കോണ്ടെസ്റ്റ് പോസ്റ്റർ ഹൈബി ഈഡൻ എംപി പ്രകാശനം ചെയ്തു

ഇൻകാസ് അൽഐൻ 75 മത് സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ജൂലൈ 15 മുതൽ 25 വരെ സംഘടിപ്പിക്കുന്ന സ്‌നേഹോത്സവം സീസൺ 2 വിഡിയോ കോണ്ടെസ്റ്റ് പോസ്റ്റർ എറണാകുളം എംപി ശ്രീ ഹൈബി ഈഡൻ ദുബായിൽ പ്രകാശനം നിർവഹിച്ചു. മൂന്ന് വിഭാഗങ്ങളിലായി ഗ്ലോബൽ ലെവലിലും യുഎഇ ലെവലിലും നടക്കുന്ന മത്സരങ്ങളിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് നൽകുന്നത്. ചടങ്ങിൽ ഇൻകാസ് അൽ ഐൻ പ്രസിഡന്റ് ശ്രീ ഫൈസൽ തഹാനി ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡന്റ് സാദിഖ് ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു .

Related posts

Leave a Comment